വൈത്തിരി: ലക്കിടി കല്ലോത്ത് വീട്ടിൽ സുരേന്ദ്ര ബാബു (61) നിര്യാതനായി. ഭാര്യ: പി.ലളിത. മക്കൾ: പ്രകാശൻ, പ്രവീൺ. മരുമക്കൾ: ഷിംജി, അയന.