ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ പിലാച്ചേരി ആർ.കെ.കുഞ്ഞിരാമൻ (74) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: പുഷ്പ, ഉഷ, ആർ.കെ.രാജീവൻ (ഖത്തർ).
മരുമക്കൾ: സദാനന്ദൻ കരിങ്ങേറ്റിങ്ങൽ (കണ്ണാടിപ്പൊയിൽ), അശോകൻ (കാക്കൂർ), പ്രീതി (നടുവണ്ണൂർ).
സഹോദരങ്ങൾ: ആർ.കെ. ഇമ്പിച്ചൻ (ചെറുക്കാട്), ഭാസ്ക്കരൻ (പനങ്ങാട്), ആർ.കെ.ദാമോദരൻ (ഈറോഡ്), ശാരദ (കുറുമ്പൊയിൽ), വാസു (ചെറുക്കാട്), പരേതനായ ആർ.കെ. ബാലൻ.