photo


ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് റോഡിനടുത്ത് സുബൈദ മൻസിലിൽ പരേതനായ പര്യയിക്കുട്ടിയുടെ ഭാര്യ സുബൈദ (67) നിര്യാതയായി. മക്കൾ: കോയസ്സൻ, ഇക്ബാൽ, സൈദ.
മരുമക്കൾ: മുസ്തഫ (ഏകരൂൽ), സബീത, റുക്‌സാന.