deth
ചരമം മൊയ്തീൻകോയ

ചാലിയം: മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രവർത്തകൻ ടി.കെ.മൊയ്തീൻ കോയ (65) നിര്യാതനായി.

ഭാര്യ: ശരീഫ. മക്കൾ: യൂനുസ്‌, കബീർ, ഷാഹിദ. മരുമക്കൾ: ജസ്‌ന, ശബ്ന, പരേതനായ ഇസ്ഹാഖ്.