kunnamangalam-death
വിജയൻ

കുന്ദമംഗലം: ചെറുകുളത്തൂർ കോഴിപ്പറമ്പത്ത് വിജയൻ (80) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: സുധീർ (ഫാസ്റ്റ് ഇൻഡസ്ട്രീസ്, പുതിയപാലം), സാജി (പ്ലംബർ), സിമി. മരുമക്കൾ: ബിന്ദു, ഷിനി, വിജയകുമാർ. സഹോദരങ്ങൾ: സഹദേവൻ, കൃഷ്ണൻകുട്ടി, ശശിധരൻ, രാമചന്ദ്രൻ, സുമതി, പരേതരായ അശോകൻ, രാധ, ശ്രീധരൻ.