death
രാജൻ

വടകര: ഒഞ്ചിയം ഗവ. യു പി സ്കൂളിന് സമീപം പുതിയോട്ടിൽ മീത്തൽ പി.എം.രാജൻ (58) നിര്യാതനായി. അമ്മ: മാതു. ഭാര്യ: ശാന്ത. മക്കൾ: രാജേഷ്, രജിഷ, രേഷ്‌മ. മരുമക്കൾ: സജേഷ്, മഹേഷ്, അശ്വിനി.