covid-19

കോഴിക്കോട്: ജില്ലയിൽ അഞ്ചുപേർക്ക് കൂടി കൊവിഡ് - 19 സ്ഥിരീകരിച്ചു. ഇവരിൽ നാലു പേർ നിസാമുദ്ദീനിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഒരാൾ ദുബായിൽ നിന്ന് നാട്ടിലെത്തിയതും

അതേസമയം, പരിശോധനാഫലം നെഗറ്റീവായതോടെ ഇന്നലെ ഒരാൾ കൂടി ആശുപത്രി വിട്ടു.