ബാലുശ്ശേരി: പനായി പറമ്പിൽ അപ്പു നായരുടെ ഭാര്യ കോരൻകണ്ടി ജാനകി അമ്മ (72 ) നിര്യാതയായി.
മക്കൾ : മനോജ്, സത്യൻ, ലീല, പ്രമീള, രാജി ബാലുശ്ശേരി. മരുമക്കൾ : സുലേഖ വിയ്യൂർ, നാരായണി കൊയിലാണ്ടി, നാണു കൊയിലാണ്ടി, അനിൽ ഏഴുകുളം, സജീവൻ ബാലുശ്ശേരി.
സഹോദരങ്ങൾ : കുഞ്ഞിരാമൻ കൊല്ലം, പരേതയായ നാരായണി.