deth
​ദേവകി

ഫറോക്ക്: പരേതനായ കള്ളിത്തൊടി​ ​മാട്ടുപുറത്ത് പത്മനാഭന്റെ ഭാര്യ പരീക്കാട്ടിൽ ഹൗ​സിൽ ​ദേവകി (77) നിര്യാതയായി. മക്കൾ: സൗദാമിനി, ഉഷാദേവി, ശിവദാസൻ​.​ മരുമക്കൾ: വേണുഗോപാലൻ രാമനാട്ടുകര, ശിവദാസൻ വെള്ളിപ്പറമ്പ്.