ബാലുശേരി: കൈരളി റോഡിൽ മുന്നൂർ കെ.സി.ഗംഗാധരന്റെ ഭാര്യ കനകവല്ലി (72 ) നിര്യാതയായി. മക്കൾ: സജിത് കുമാർ (മാലാവി, ആഫ്രിക്ക), സബിത, സപ്‌ന. മരുമക്കൾ: ഹൻസ (വടകര), ശ്രീനിവാസൻ എടക്കയിൽ (ചീഫ് മാനേജർ, എസ്.ബി.ഐ, തിരുവനന്തപുരം), കൃഷ്ണകുമാർ (വേങ്ങാട്).
സഹോദരങ്ങൾ: രാജഗോപാലൻ (കൂത്താളി ), ശാന്ത ( താന്നൂർ ), ശ്രീദേവി (വെള്ളറക്കാട് ), പാർവതി (ബാലുശ്ശേരി), ഉഷ ( പാവങ്ങാട്), പരേതനായ നാരായണൻ (കൂത്താളി).
സംസ്‌കാരം ഇന്ന് രാവിലെ 6 ന് വീട്ടുവളപ്പിൽ.