കുന്ദമംഗലം: ഉമ്മിണിങ്ങലിലെ പാലക്കൽ ചോയിക്കുട്ടി (60) നിര്യാതനായി. ഡ്രൈവറായിരുന്നു. ഭാര്യ: വസന്തകുമാരി. മകൻ: ആദിദേവ്. സഹോദരങ്ങൾ: ലീല, രാമൻ, പ്രേമ, പരേതരായ ഭാസ്‌കരൻ, ചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച.