kunnamangalam-death
ഫാത്തിമ ഹജ്ജുമ്മ

കുന്ദമംഗലം: പൊയ്യയിൽ ഫാത്തിമ ഹജ്ജുമ്മ (78) നിര്യാതയായി. മകൻ: അബ്ദുൾറസാഖ്. മരുമകൾ: റംലത്ത്.