kunnamangalam-death
മാളുക്കുട്ടി

കുന്ദമംഗലം: കാരന്തൂർ എരുമോറ കുന്നുമ്മൽ പരേതനായ ദാമോദരൻ മാസ്റ്ററുടെ ഭാര്യ മാളുക്കുട്ടി (88) നിര്യാതയായി.

മക്കൾ: തങ്കമണി, ശാന്ത, രവീന്ദ്രൻ (റിട്ട. എഫ്.എ.സി.ടി എറണാകുളം), സുരേന്ദ്രൻ (റിട്ട. അദ്ധ്യാപകൻ പെരിങ്ങൊളം ഹയർ സെക്കൻഡറി സ്കൂൾ), സുലോചന, വിമല, ശശീന്ദ്രൻ. മരുമക്കൾ: പരേതനായ ദാസൻ (നടുവണ്ണൂർ), നളിനി, മിനി (അദ്ധ്യാപിക, മെഡിക്കൽ കോളേജ് കാമ്പസ് ഹയർ സെക്കൻഡറി സ്കൂൾ കോവൂർ), കൃഷ്ണൻ (വെള്ളിമാടുകുന്ന്)