kunnamangalam-death
ദേവി

കുന്ദമംഗലം: മുണ്ടിക്കൽതാഴം അലിയമ്പലത്തിൽ ദേവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ഗോപി, സജീവൻ, രമേഷ്, ഉഷ, സതി, സജിനി, രമണി, സജിത. മരുമക്കൾ: സുകുമാരൻ, സുബ്രഹ്മണ്യൻ, വിജയൻ, മോഹനൻ, പ്രേമ, സജിഷ, ബിജിലി. സംസ്‌കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ.