photo
കമല


ബാലുശ്ശേരി: പൊന്നരംതെരുവിലെ കുന്നംകുളങ്ങര പരേതനായ മാധവ പണിക്കരുടെ ഭാര്യ കമല (77) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ചന്ദ്രശേഖരൻ (കെ.എസ്.ഇ.ബി റീജിനൽ ഓഡിറ്റ് ഓഫീസ്, കോഴിക്കോട്), ദീപ.
മരുമക്കൾ: ബിന്ദു (മൈസൂർ), സിന്ധു (അയനിക്കാട്, വടകര), സന്തോഷ് (പാലങ്ങാട്).
സഹോദരങ്ങൾ: കുട്ടിരാമൻ (കല്ലോട്), ബാലരാമൻ, പരേതരായ മാധവിക്കുട്ടി, അമ്മാളു.