death

വടകര: ഓർക്കാട്ടേരിയിലെ എടോരി കുഞ്ഞബ്ദുള്ള ഹാജി (82) നിര്യാതനായി. ഓർക്കാട്ടേരി മഹല്ല് കമ്മിറ്റി സെക്രട്ടറി, മദ്രസാ കമ്മിറ്റി ട്രഷറർ, യത്തീംഖാനാ കമ്മിറ്റി അംഗം, ഖത്തറിൽ ഓർക്കാട്ടേരി മഹല്ല് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: മാമി. മക്കൾ: ഇസ്മയിൽ (ഖത്തർ കെ.എം.സി.സി ഏറാമല പഞ്ചായത്ത് ജനറൽ സെക്രട്ടറി), ഹാജറ. മരുമക്കൾ: അസീസ് (തലായി), ആയിഷ.