news
കുഞ്ഞമ്മദ്

പേരാമ്പ്ര: മൂരികുത്തിയിലെ മായഞ്ചേരി കുഞ്ഞമ്മദ് (82) ബഹ്‌റൈൻ സൽമാനിയ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം നിര്യാതനായി. സന്ദർശക വിസയിൽ മക്കളുടെ അടുത്തേക്ക് പോയയതായിരുന്നു അദ്ദേഹം.

ഭാര്യ: കുഞ്ഞാമി. മക്കൾ: മൊയ്തി (ബഹ്‌റൈൻ), വ്യവസായപ്രമുഖൻ അഷ്‌റഫ് സ്‌കൈ ( ബഹ്‌റൈൻ, കെ എം സി സി സെക്രട്ടേറിയറ്റ് അംഗം), സുബൈദ, സക്കീന, ഹസീന. മരുമക്കൾ: ഹസ്സൻ വടക്കയിൽ ഏകരൂൽ, അബ്ദുൽ സലാം (ബഹ്‌റൈൻ), ഷാനവാസ് (വടകര), ബുഷറ, സുൽഫത്ത്. സഹോദരങ്ങൾ: ഫാത്വിമ, കുഞ്ഞായിഷ, മറിയം, കുഞ്ഞാമി, ബിയ്യാത്തു, ഹലീമ, പരേതനായ മൊയ്തി (പാണ്ടിക്കോട്).