കുന്ദമംഗലം: റിട്ട. ലാബ് അസിസ്റ്റന്റ് ചെറുകുളത്തൂർ ശ്രീരേഖയിൽ കുഞ്ഞിലക്ഷ്മി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദ്ദനൻ (റിട്ട. അദ്ധ്യാപകൻ, സാവിയോ ഹൈസ്‌കൂൾ, ദേവഗിരി). മക്കൾ: ഡോ.കെ.ജെ.അജയകുമാർ (അദ്ധ്യാപകൻ, ചെന്നൈ കേരള വിദ്യാലയം), അനിതകുമാരി, സജയ്‌ഘോഷ് (ബാബു, എക്‌സൽ ഡിസൈൻസ്). മരുമക്കൾ: ഡോ.സുഹാസിനി (അദ്ധ്യാപിക, ചെന്നൈ കേരള വിദ്യാലയം), ഡോ.ബാബുരാജ്, റീജ (ചെറുകുളത്തൂർ സർവിസ് സഹകരണ ബാങ്ക്). .