photo
സുരേന്ദ്രൻ


ബാലുശ്ശേരി: പുത്തൂർവട്ടത്ത് പരേതനായ മലയിൽ കുഞ്ഞ്യേക്കിണിയുടെ മകൻ കുഞ്ഞാളയിൽ മലയിൽ സുരേന്ദ്രൻ (60) നിര്യാതനായി. കോൺഗ്രസ് സേവാദൾ ബാലുശേരി മണ്ഡലം മുൻ ചെയർമാനാണ്.

ഭാര്യ: രാധ കന്നൂര്. മക്കൾ: സിതേഷ്, സനൽ. സഹോദരങ്ങൾ: വിലാസിനി എകരൂൽ, നിർമ്മല പൂനൂർ, പുഷ്പ എകരൂൽ.