വട്ടോളി ബസാർ: കുളങ്ങരക്കണ്ടി ബീരാൻ (87) നിര്യാതനായി. ഭാര്യ: ഖദീജ.
മക്കൾ: ആയിഷ, പരേതനായ അബ്ദുൾ റഹീം, മുഹമ്മദ് ബഷീർ, സൈനബ, റംല, സുലൈഖ.
മരുമക്കൾ: മൊയ്തീൻ കോയ (കരിയാത്തൻകാവ് റിട്ട. പഞ്ചായത്ത് ക്ലാർക്ക്), ഹമീദ് നന്മണ്ട, ഉബൈദ് മണവയൽ, പനങ്ങാട്), അമ്മദ് (വീര്യമ്പ്രം), ആയിഷ എരമംഗലം, നസീമ.
സഹോദരങ്ങൾ: അമ്മദ് കോയ, പക്രൂട്ടി, കോയ, അബൂബക്കർ, കുഞ്ഞിപ്പാത്തുമ്മ, നബീസ, പരേതരായ മറിയം, ഖദീജ.