നന്മണ്ട: അരേനപ്പൊയിൽ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റ് അരേന മമ്മു (68) നിര്യാതനായി. ഭാര്യ: സുബൈദ. മകൻ: മിർഷാദ്. മരുമകൾ: ബാസിമ. സഹോദരങ്ങൾ : അബ്ദുറഹ്‌മാൻ, ജമാൽ, ജമീല, സഫിയ.