വടകര: കോയമ്പത്തൂരിലെ പ്രമുഖ വ്യാപാരിയായിരുന്ന വെള്ളികുളങ്ങര മൊയാലോത്ത് താഴക്കുനിയിൽ എം.സി.അബ്ദുള്ള (78) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: ഇസ്മയിൽ, റസിയ, നൗഷാദ്, സമീറ, ജസീല, റാഷിദ്. മരുമക്കൾ: ഇസ്മയിൽ, റസാഖ്, സിദ്ദിഖ്.