തിരുവമ്പാടി: കളരിക്കൽ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ ഭാരതി (62) നിര്യാതയായി. മകൻ: ബൈജു. മരുമകൾ: ശ്രീജ.