ചെലവൂർ: വെളുത്തേടത്ത് മൊയ്തീൻ കോയയുടെ ഭാര്യ തലാനൂർ സൈനബ (64) നിര്യാതയായി. മക്കൾ: അഷ്റഫ് (ജിദ്ദ), ഫിറോസ്, റംല. മരുമക്കൾ: സീതി (പെരുമണ്ണ), റഹ്‌മത്ത്, ജസീന.