കുന്ദമംഗലം: കാരന്തൂർ ചോലക്കൽ മീത്തൽ കണ്ടക്കുട്ടിയുടെ ഭാര്യ സുശീല (60) നിര്യാതയായി. മക്കൾ: ഷൈനി, ഷിമിൽ ലാൽ, ദിൽഷ. മരുമകൻ: സുനീഷ് കുമാർ (കെ.എസ്.ഇ.ബി, വെള്ളിമാടുകുന്ന്).