death
ഗോപാലന്‍

വടകര: മുക്കാളി കറപ്പക്കുന്ന് പുറത്തെകുന്നുമ്മൽ ഗോപാലൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ശശീന്ദ്രൻ, സജീവൻ, ശ്രീജ. മരുമക്കൾ: ബീന, ശ്രീജ, ദാമോദരൻ.