ബാലുശ്ശേരി: പനായി തുയ്യത്തുപൊയിൽ അശ്വതിയിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ സാവിത്രി അമ്മ (63) നിര്യാതയായി. മക്കൾ: ഷബി (നരിക്കുനി ), ഉണ്ണികൃഷ്ണൻ. മരുമക്കൾ: സുജേഷ് (നരിക്കുനി ), സിഞ്ചു (മുണ്ടോത്ത് ).
സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ നായർ, രാജൻ നായർ, ചന്ദ്രൻ പനായി.
സഞ്ചയനം ഞായറാഴ്ച.