ബാലുശ്ശേരി: മണ്ണാംപൊയിലിൽ തരിപ്പാക്കുനി മലയിൽ രാമൻ (82) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ദിനേശൻ (മണ്ണാംപൊയിൽ), ബിന്ദു, സിന്ധു. മരുമക്കൾ: ഷൈജ (തോരാട്), രമേശൻ (പൂനൂർ), പരേതനായ ഗോവിന്ദൻ (മുക്കം). സഞ്ചയനം ഞായറാഴ്ച.