photo
ശ്യാംകുമാർ

ബാലുശ്ശേരി: ബാലുശ്ശേരിയിലെ മുൻകാല ഓട്ടോ ഡ്രൈവറും ബാലുശ്ശേരി കാട്ടാംവള്ളി പെട്രോൾ ബങ്ക് ജീവനക്കാരനുമായ നന്മണ്ട -13 തോട്ടപ്പുറത്ത് ശ്യാംകുമാർ (അമ്പിളി, 54) നിര്യാതനായി. ഭാര്യ: ശ്രീജ. മകൻ: അഷിൻ. പരേതനായ ഉണ്ണിദാസന്റെയും പരേതയായ കാർത്ത്യായനിയുടെയും (റിട്ട. ടീച്ചർ നന്മണ്ട എ.യു.പി.സ്കൂൾ) മകനാണ്.