വടകര: രാധാറാം ജ്വല്ലറി ഉടമ പരേതനായ കെ.ബാലകൃഷ്ണന്റെ ഭാര്യ സീത (54) നിര്യാതയായി. മക്കൾ: അശ്വതി ബാലകൃഷ്ണൻ (മുത്തൂറ്റ്, എറണാകുളം), കൃഷ്ണനുണ്ണി (എൻജിനിയർ, സൗദി). മരുമക്കൾ: നിനൂജ് (ബജാജ് അലയൻസ്, എറണാകുളം), ഡോ. സാന്ദ്ര കൃഷ്ണനുണ്ണി.