ചേപ്പാട്: റിട്ട. ഓണററി ക്യാപ്ടൻ ചിങ്ങോലി നമ്പിയത്ത് പരേതനായ ഭാസ്‌കരൻ നായരുടെ ഭാര്യ സുമംഗലാദേവി (67) നിര്യാതയായി. മക്കൾ: ജയലക്ഷ്മി (ലോട്ടറി വകുപ്പ്, കണ്ണൂർ), ബി.വേണുഗോപാൽ (മലബാർ ഗ്രൂപ്പ്, കോഴിക്കോട്). മരുമക്കൾ: സുരേഷ് നായർ (ഏഴിമല നാവിക അക്കാദമി), സന്ധ്യാ ശേഖർ (കിർത്താഡ്സ്, കോഴിക്കോട്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.