ബാലുശ്ശേരി: സി.പി.എം തത്തമ്പത്ത് ബ്രാഞ്ച് മുൻ സെക്രട്ടറി തുരുത്യാട് തിയ്യക്കുന്നുമ്മൽ കെ.ടി.അപ്പുക്കുട്ടി (82) നിര്യാതനായി. ഭാര്യ: മൈഥിലി. മക്കൾ: സുരേഷ്, വിനോദ്. മരുമക്കൾ: ഷൈനി (ബാലുശ്ശേരി), തുഷാര (നടുവണ്ണൂർ).