വടകര: ഒഞ്ചിയത്തെ പരതനായ കോറോത്ത് ഗോപാലന്റെ മകൻ പവിത്രൻ (53) നിര്യാതനായി. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെയായിരുന്നു അന്ത്യം.
ഭാര്യ: സുമംഗല. മകൾ: സോന പവിത്രൻ. അമ്മ: പരേതയായ മാതു. സഹോദരങ്ങൾ: ശ്രിനിവാസൻ, ബാബു, രവി, ശശി, രാധ, വസന്ത, സതി, റീജ, പരേതരായ നവനി, പ്രേമലത.