ബാലുശ്ശേരി: വട്ടോളി ബസാറിലെ ഷാൻ ഡ്രസ്സസ് ഉടമ തട്ടാന്റെ പുറായിൽ എടക്കണ്ടി നാരായണൻ (62) നിര്യാതനായി. ഭാര്യ :ശൈലജ. മക്കൾ: അപർണ, അനുശ്രീ. മരുമകൻ: ബിനോയ്. സഹോദരങ്ങൾ: സ്വാമിക്കുട്ടി, ബാലൻ, അശോകൻ, ദേവി, ജാനകി, ലീല, പരേതനായ ദേവദാസൻ. സഞ്ചയനം തിങ്കളാഴ്ച.