കുന്ദമംഗലം: ചേരിഞ്ചാൽ ഞെണ്ടാടിയിൽ ബീവി (67) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ കോയ. മക്കൾ: നസീർ (ഒയാസിസ്, കുന്ദമംഗലം), നിസാർ, റഷീദ, റുബീന, മുനീറ. മരുമക്കൾ: പരേതനായ സിദ്ദിഖ്, മുഹമ്മദ് (തൂമ്പറ്റ), അബ്ദുൽ സലാം, ഷമീറ, നജ്മത്ത്.