deth
ചരമം മൊയ്തീൻകോയ. 80

നല്ലളം: കുന്നുമ്മൽ വെളുത്തേടത്ത് മൊയ്തീൻകോയ (80) നിര്യാതനായി. ഭാര്യ: നഫീസ പുതിയപറമ്പത്ത്.

മക്കൾ: വി.ബഷീർ, സുഹറാബി. മരുമക്കൾ: ബിച്ചിക്കോയ കരുവൻതിരുത്തി, സാബിറ ചുങ്കം.

സഹോദരൻമാർ: മുഹമ്മദ്, ഖദീജ, ആമിന.