പൂക്കാട്: ഗൾഫ് റോഡ് ചാമക്കാടത്ത് കുഞ്ഞഹമ്മദ് (62) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റോഷൻ (ഒമാൻ), റമീസ് (ദുബായ്), റംഷിബ ഹിഫ്‌സുൽ റഹ്‌മാൻ (കുവൈറ്റ്). മരുമക്കൾ: ഹിഫ്‌സുൽ റഹ്‌മാൻ (എരഞ്ഞിക്കൽ), ദാന റമീസ് (കൊയിലാണ്ടി), നഹീമ റോഷൻ (നന്തി). സഹോദരങ്ങൾ: ഫാത്തിമ, ബീവി, ജമീല, മുഹമ്മദ് കോയ, ഇല്യാസ്, ലത്തീഫ്, ഹൈറു, സുബൈദ, ആയിഷ, പരേതനായ സി.കെ.ഹസ്സൻ.