കുന്ദമംഗലം: കാരന്തൂർ കോളിയോട് പോറ്റമ്മൽ സൈനുദ്ദീൻ ഹാജി (88) നിര്യാതനായി. മക്കൾ: മുസ്തഫ (ഡ്രൈവർ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്), ഹസ്സൻ കോയ, സൈഫുന്നിസ, റഹീന, റസിയ. മരുമക്കൾ: അബ്ദുൽഖാദർ (വടുവൻചാൽ), റഷീദ് (കാരന്തുർ), അബ്ദുറഹ്‌മാൻ (വാഴക്കാട്), സാബിറ (പെരുമണ്ണ), ബുഷ്‌റ (കുന്ദമംഗലം). സഹോദരങ്ങൾ: അലവി കോളിയാട്ട്, പരേതരായ സീതി, മുഹമ്മദ്, ആയിഷ, പാത്തുമ്മ.