രാമനാട്ടുകര: കേരള മുസ്‌ലിം ജമാ അത്ത് യൂണിറ്റ് അംഗവും രാമനാട്ടുകര മസ്ജിദ് ബിലാൽ വൈസ് പ്രസിഡന്റുമായ അരീപ്പറമ്പിൽ ബീരാൻ കോയ ഹാജി (71) നിര്യാതനായി. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: അലവി, ഫിറോസ് (റിയാദ്), ശബീർ (അബുദാബി), ഷഹനാസ്, ഷബീബ.
മരുമക്കൾ: ശരീഫ് വലിയപറമ്പ്, മുഹമ്മദ് അശ്റഫ് പൈങ്ങോട്ടൂർ, ഫാജിദ ഇടിമുഴിക്കൽ, ജസീന മൂന്നിയൂർ, റഹ്‌മത്ത് പേങ്ങാട്.
പരേതനായ എ.പി.ഇമ്പിച്ചി കോയട്ടി ഹാജി സഹോദരനാണ്.