photo
ദിവാകരൻ


ബാലുശ്ശേരി: പഴയകാല നാടകപ്രവർത്തകൻ പനങ്ങാട് ചെറുവലത്ത് കുനിയിൽ ആർ.കെ.ദിവാകരൻ (82) നിര്യാതനായി. മലയാള കലാകാരന്മാരുടെ ദേശീയസംഘടനയായ നന്മയുടെ സജീവ പ്രവ‌ർത്തകനായിരുന്നു.

ഭാര്യ: സരോജിനി. മകൾ: സരസു (ആശാ വർക്കർ). മരുമകൻ: സുരേന്ദ്രൻ (തെരുവത്ത് കടവ്)