കരുമല: തീർത്ഥക്കുഴിച്ചാലിൽ ടി.സി.മാധവൻ (74) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുജിത്ത് (ദുബായ്), അജേഷ് ( യശോദ പ്രസ്, കോഴിക്കോട്). മരുമകൾ: നിഷ. സഹോദരങ്ങൾ: ഗോപാലൻ, കല്യാണി, പരേതയായ മാധവി.