kunnamangalam-death
അബൂബക്കർ

കുന്ദമംഗലം: കാരന്തൂർ മർക്കസു സഖാഫത്തി സുന്നിയ്യ ഓർഗനൈസർ പടനിലം കൊല്ലരുകണ്ടിയിൽ അബൂബക്കർ (57) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: പരേതയായ തസ്‌നി, റസ്‌ന ബീവി, സുമയ്യ ഫർവിൻ.
മരുമക്കൾ: ജസീം (പുത്തൂർ), അഹ്‌സൻ (കരുവാരക്കുണ്ട്). സഹോദരൻ: കെ.സി.അബ്ദുസലാം (അദ്ധ്യാപകൻ, പടനിലം എൽ.പി സ്‌കൂൾ).