എകരൂൽ : വള്ളിയോത്ത് വള്ളിക്കാട്ടുപൊയിൽ പരേതനായ പക്രുകുട്ടിയുടെ മകൻ അബ്ദുൽ അസീസ് (45) ജിദ്ദയിൽ നിര്യാതനായി. മാതാവ് : സൈനബ. ഭാര്യ: ജമീല. മക്കൾ: ജുഹൈന പർവീൺ, ജാസിൽ സഹോദരങ്ങൾ: സീനത്ത്, നസ്‌ലത്ത്.