death
കാസിം ഹാജി

വടകര: ഓർക്കാട്ടേരിയിലെ പൗരപ്രമുഖനും സാമൂഹിക മത രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യവുമായ മലയന്റവിട എ.കെ.കാസിം ഹാജി (54) ദുബൈ സബഖയിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. ഭാര്യ: മാന്തോടി സുബൈദ. മക്കൾ: അഫ്‌താസ്, അഫ്ഷാദ്, അഫ്‌നാസ്, അഫ്‌നിദ. മരുമകൾ: റിൻഷ. സഹോദരങ്ങൾ: എ.കെ.ബീരാൻ ഹാജി (ഓർക്കാട്ടേരി എം.എം. യത്തീഖാന ജനറൽ സെക്രട്ടറി), അയ്യൂബ്, ഫറൂഖ്, കരീം (മൂവരും ദുബൈ), സൈനബ, ആയിഷ.