വടകര: ചോമ്പാല വലിയപറമ്പത്ത് കുനിയിൽ പ്രേമ (62) നിര്യാതയായി. ഭർത്താവ്:പരേതനായ സുരൻ. മക്കൾ: സനീഷ്, സവിത. മരുമക്കൾ: ശ്രീജില, മഹേഷ് (കൈനാട്ടി).