വടകര: പിണറായി എരുവട്ടി കോഴൂരിലെ കേളോത്ത് വീട്ടിൽ ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: പരേതയായ മീര. മക്കൾ: ചിത്രലേഖ, ഷാജി, ജിഷ, ജിജേഷ്, ജോഷിത്. മരുമക്കൾ: മഹേഷ്, സുനിത.