kunnamangalam-death
ആലിക്കോയ

കുന്ദമംഗലം: പടനിലം മേലേ കണ്ടമ്പാലത്ത് ആലിക്കോയ (60) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നിഷാബി, നിഷാദ്, ഹിഷാം (യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം സെക്രട്ടറി). മരുമക്കൾ: മുഹമ്മദ്, റിൻഷാന വാജിദ. സഹോദരങ്ങൾ: മുഹമ്മദ്, മൊയ്തീൻ, ഇയ്യാത്തുട്ടി, ആയിഷ.