laxmikuti-amma
ലക്ഷ്മിക്കുട്ടി അമ്മ

അമ്പലവയൽ: ആനപ്പാറ ചക്രൂട്ടിവയൽ ഗീതാഞ്ജലിയിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (75) നിര്യാതയായി. മക്കൾ: ലത, രമേശൻ, ഗീത, മുരളീധരൻ. മരുമക്കൾ: ചന്ദ്രൻ പൂഴിക്കുത്ത് (സി.പി.എം ആനപ്പാറ ബ്രാഞ്ച് സെക്രട്ടറി), നാരായണൻ, ശോഭ, പരേതയായ മഞ്ജു.