വടകര: പുതുപ്പണം ചെട്ടിയാത്ത് കുനിയിൽ സി.കെ. രാജൻ (72) തോടന്നൂരിൽ നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: സി.കെ.രജിഷ, സി.കെ.റിജേഷ് (ബി.എസ്.എൻ.എൽ, വടകര). മരുമക്കൾ: സുധേഷ് കുമാർ, ദ്വിജിന (സിൻഡിക്കേറ്റ് ബാങ്ക്, പേരാമ്പ്ര). സഹോദരങ്ങൾ: സി.കെ.മാധവി, സി.കെ.ദാമോദരൻ, പരേതരായ നാരായണൻ, കല്ല്യാണി, ജാനു, കണ്ണൻ, സി.കെ.ബാലൻ.