death
ജാനകി

വടകര: കണ്ണൂർ പയ്യാമ്പലം ഐശ്വര്യയിൽ പരേതനായ കളത്തിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ കേളു ബസാറിൽ എം.ടി ജാനകി (81) നിര്യാതയായി. മക്കൾ: രമേഷ് ബാബു, രഞ്ജിനി, രതി, രജില, രഞ്ജിത്ത്. മരുമക്കൾ: സഹദേവൻ (അബുദാബി), പവിത്രൻ (ബഹറിൻ), സഞ്ജീവൻ, സീമ, പരേതയായ അജിത.

സഹോദരങ്ങൾ: നാരായണി, ശാരദ, രാഘവൻ, ചന്ദ്രി, പരേതരായ കണാരൻ, മാധവി, കുഞ്ഞിമാത, ശേഖരൻ,